“ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

  തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ” എന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. തൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും…

View More “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

രണ്ടാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നൽകി

രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതിക്കാരി നെടുമങ്ങാട് കോടതിയിൽ രഹസ്യമൊഴി നൽകി. ഒന്നിലേറെ തവണ തന്നെ പീഡിപ്പിച്ചതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. ബെംഗളൂരു സ്വദേശിയായ യുവതി കെ.പി.സി.സി അധ്യക്ഷന് നൽകിയ പരാതി പിന്നീട്…

View More രണ്ടാം ബലാത്സംഗക്കേസ്! രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി രഹസ്യമൊഴി നൽകി

‘ഉഭയസമ്മതത്തോടെ എത്രപേരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും എന്താണ് തെറ്റ്, രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതൻ’; കേരള ഹൈക്കോടതി

  അവിവാഹിതനായ ഒരു പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കേരള…

View More ‘ഉഭയസമ്മതത്തോടെ എത്രപേരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും എന്താണ് തെറ്റ്, രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതൻ’; കേരള ഹൈക്കോടതി

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

  കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം. മൂന്നാമത്തെ ബലാത്സംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം തന്നെ രാഹുലിന്റെ ജാമ്യപേക്ഷയിൽ വിധി പറേയണ്ടിയിരുന്നതായിരുന്നുവെങ്കിലും ഡിജിറ്റൽ…

View More മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സം​ഗകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യം നിഷേധിച്ചു കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ അടുത്ത നിയമനടപടിയായി സെഷൻസ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ…

View More മൂന്നാം ബലാത്സം​ഗകേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യം നിഷേധിച്ചു കോടതി

പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധം; വി.ഡി. സതീശനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത പശ്ചാത്തലത്തിൽ, അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. രാഹുലിനെതിരെ…

View More പുനർജനിയെ എതിർക്കുന്നത് ജനവിരുദ്ധം; വി.ഡി. സതീശനെ അനുകൂലിച്ച് രാഹുൽ മാങ്കൂട്ടത്തിൽ