തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ” എന്ന് രാഹുൽ ഫെയ്സ് ബുക്കിൽ കുറിച്ചു. തൻറെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും…
View More “ഇപ്പോഴേ ഇങ്ങനെ ഇമോഷണൽ ആകല്ലേ ഗണേശൻ മന്ത്രീ”; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽabc malayalm news
റഷ്യൻ എണ്ണ: ഇന്ത്യക്കാർ നല്ല അഭിനേതാക്കളെന്ന് അമേരിക്ക, ആരുടെയും അനുമതി വേണ്ടെന്ന് തിരിച്ചടിച്ച് കേന്ദ്രം
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് യുഎസ്. അമേരിക്ക പറയുന്നത് പോലെ ചെയ്യുന്നതാണ് ഇന്ത്യയുടെ നിലവിലെ രീതിയെന്നും അതാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നൽകാൻ കാരണമായതെന്നും…
View More റഷ്യൻ എണ്ണ: ഇന്ത്യക്കാർ നല്ല അഭിനേതാക്കളെന്ന് അമേരിക്ക, ആരുടെയും അനുമതി വേണ്ടെന്ന് തിരിച്ചടിച്ച് കേന്ദ്രംയുഡിഎഫ് വന്നാൽ പെൻഷൻ 3000! ഉമ്മൻചാണ്ടിയുടെ പേരിൽ ആരോഗ്യ പദ്ധതി; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി!
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ മനസ്സ് കീഴടക്കാൻ ലക്ഷ്യമിട്ട് വിപ്ലവകരമായ ‘അഞ്ചിന ഗ്യാരണ്ടി’കളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. കർണാടകയിലും തെലങ്കാനയിലും ഭരണത്തുടർച്ചയ്ക്കും ഭരണമാറ്റത്തിനുമായി കോൺഗ്രസ് പ്രയോഗിച്ച അതേ തന്ത്രമാണ്…
View More യുഡിഎഫ് വന്നാൽ പെൻഷൻ 3000! ഉമ്മൻചാണ്ടിയുടെ പേരിൽ ആരോഗ്യ പദ്ധതി; പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി!ഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയി
ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനിൽ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി. അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 1332 ആയി. ലെബനോണിൽ ഇസ്രയേൽ…
View More ഇറാൻ-യുഎസ് സംഘർഷം എട്ടാം ദിവസം; ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക, മരണം 1332 ആയിമലയാള ഭാഷാ ബിൽ – 2025ന് ഗവർണ്ണറുടെ അംഗീകാരം; കേരളം ഇനി സമ്പൂർണ്ണ മലയാളത്തിലേക്ക്
സംസ്ഥാനത്ത് മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനും ഭാഷാ പഠനം സാർവ്വത്രികമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മലയാള ഭാഷാ ബിൽ – 2025’ന് ഗവർണ്ണർ അംഗീകാരം നൽകി. 1969-ലെ ഔദ്യോഗിക ഭാഷാ ആക്ടിന് പകരമായി കൊണ്ടുവരുന്ന ഈ സമഗ്ര…
View More മലയാള ഭാഷാ ബിൽ – 2025ന് ഗവർണ്ണറുടെ അംഗീകാരം; കേരളം ഇനി സമ്പൂർണ്ണ മലയാളത്തിലേക്ക്മോദിക്ക് നെതന്യാഹുവിന്റെ ‘ഇന്ത്യൻ സർപ്രൈസ്’; വിരുന്നിന് എത്തിയത് പരമ്പരാഗത വസ്ത്രമണിഞ്ഞ്!
ഇസ്രയേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ സ്വീകരണമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. അത്താഴവിരുന്നിന് മുന്നോടിയായി പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചെത്തി നെതന്യാഹു തന്റെ സുഹൃത്തായ മോദിയെ അത്ഭുതപ്പെടുത്തി. ഇതിന്റെ വീഡിയോ…
View More മോദിക്ക് നെതന്യാഹുവിന്റെ ‘ഇന്ത്യൻ സർപ്രൈസ്’; വിരുന്നിന് എത്തിയത് പരമ്പരാഗത വസ്ത്രമണിഞ്ഞ്!തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: പൊതുഖജനാവിനെ ദോഷകരമായി ബാധിക്കുന്ന സൗജന്യ പദ്ധതികൾ തെരഞ്ഞെടുപ്പുകൾ മുൻപ് പ്രഖ്യാപിക്കുന്നതിനെതിരേ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീംകോടതി. നിരുത്തരവാദപരവും അനാവശ്യവും എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ വൈദ്യുതി സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ…
View More തെറ്റായ കീഴ് വഴക്കം; തെരഞ്ഞെടുപ്പിന് മുൻപുള്ള സൗജന്യ പദ്ധതികളെ ചോദ്യം ചെയ്ത് സുപ്രീംകോടതിശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും വിധി നിരാശാജനകം എന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്ത്രീ…
View More ശബരിമല യുവതി പ്രവേശനം: ‘സർക്കാർ തിരുത്തേണ്ടത് തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല’: വെള്ളാപ്പള്ളി നടേശൻശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. കട്ടിളപ്പാളി കേസിലെ ജാമ‍്യഹർജിയിൽ വാദം പൂർത്തിയായി. 14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്. റിമാൻഡിലായി 90…
View More ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി6000 കടന്ന് രോഗബാധിതർ; ഇടുക്കിയിൽ മലേറിയയും മഞ്ഞപ്പിത്തവും പടരുന്നു
പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ ഇടുക്കി ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നു. വൈറൽ പനി മുതൽ മലേറിയയും മഞ്ഞപ്പിത്തവും വരെ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. വൈറൽ പനി ഉൾപ്പെടെ വിവിധ രോഗങ്ങൾ…
View More 6000 കടന്ന് രോഗബാധിതർ; ഇടുക്കിയിൽ മലേറിയയും മഞ്ഞപ്പിത്തവും പടരുന്നു