ചാണ്ടി ഉമ്മനെ അവഗണിക്കാന്‍ നീക്കവുമായി സതീശന്‍ ഗ്രൂപ്പ്. പാലക്കാട് ചുമതല നലകിയില്ലെന്ന ചാണ്ടി ഉമ്മന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് സതീശന്‍ വിഭാഗത്തെ ചൊടുപ്പിച്ചത്.…
View More ചാണ്ടി ഉമ്മനെ അവഗണിക്കാൻ നീക്കവുമായി സതീശൻ ഗ്രൂപ്പ്, എന്നാൽ ചാണ്ടിയെ പരോക്ഷമായി പിന്തുണക്കുന്നു രമേശ് ചെന്നിത്തലയും കെ മുരളീധരനും