“മാംസം ഭക്ഷിക്കുന്ന” ബാക്ടീരിയ മൂലമുണ്ടാകുന്ന അപൂർവവും മാരകവുമായ രോഗം ജപ്പാനിൽ അതിവേഗം പടരുന്നു. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) എന്ന് വിളിക്കപ്പെടുന്ന ഈ അണുബാധ ഗുരുതരമായ രോഗത്തിന് കാരണമാകുകയും മനുഷ്യശരീരത്തിൽ പ്രവേശിച്ച് 48…
View More ജപ്പാനിൽ മാംസം തിന്നുന്ന ബാക്ടീരിയ കണ്ടെത്തി;ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണ സാധ്യത