ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രാഷ്ട്രീയത്തിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രാഷ്ട്രീയത്തിലേക്ക്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ബിജെപിയില്‍ അംഗത്വമെടുത്ത വിവരം അറിയിച്ചത്. ജഡേജയുടെ ഭാര്യ റിവാബ ജാംനഗര്‍ എംഎല്‍എയാണ്. ഇരുവരുടേയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്.…

View More ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ രാഷ്ട്രീയത്തിലേക്ക്