മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ നടന്നത് നാടകം, മാത്യു കുഴൽനാടന്റെ നീക്കം സംശയകരം: ഷോൺ ജോർജ്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ കോണ്‍ഗ്രസ്…

View More മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ നടന്നത് നാടകം, മാത്യു കുഴൽനാടന്റെ നീക്കം സംശയകരം: ഷോൺ ജോർജ്