മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ വീണ്ടും പരിഗണിക്കും

മാസപ്പടി കേസിലെ ഹർജി വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് മാത്യു കുഴൽനാടൻ MLA നൽകിയ റിവിഷൻ പെറ്റീഷനിൽ ഹർജി ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. CMRL സഹായം ചെയ്തതിന്…

View More മാസപ്പടിക്കേസ്: മാത്യു കുഴൽനാടന്റെ റിവിഷൻ ഹർജി ഇന്ന് ഹൈക്കോടതിയിൽ വീണ്ടും പരിഗണിക്കും

മാത്യു കുഴല്‍നാടന്റെ ഹർജി;മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വീണ…

View More മാത്യു കുഴല്‍നാടന്റെ ഹർജി;മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്

മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. മാസപ്പടി ഹർജിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി…

View More മാസപ്പടി കേസ്; മാത്യു കുഴൽനാടന്റെ ഹർജി കോടതി തള്ളി

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവനന്തരപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കേസിൽ മുഖ്യമന്ത്രിയുടെയും…

View More മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് പരിഗണിക്കും

മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി

മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് 10.30ക്ക് ഹാജരാകാനാണ് നിർദേശം നല്‍കിയിരുന്നത്. ഇന്നലെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമൻസയച്ചത്. എന്നാല്‍ ആരോഗ്യപ്രെശ്നങ്ങളാൽ…

View More മാസപ്പടി കേസില്‍ സിഎംആർഎൽ എം ഡി സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി

മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം

സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാടിൽ ED അന്വേഷണം ആരംഭിച്ചു. നാളെ രാവിലെ പതിനൊന്നരയോടെ രേഖകളുമായി ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് സിഎംആർഎലിനു നോട്ടിസ് നൽകി.ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.…

View More മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ED , നാളെ കൊച്ചി ഓഫിസിൽ ഹാജരാകാൻ നിർദ്ദേശം