ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി.വിശദമായ വാദം കേൾക്കാനായി മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി.നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാൽ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ…
View More ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി