വീണ്ടും ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിക്ക് പാമ്പ് കടി ഈറ്റതായി സംശയം. വനിത ഡോക്ടർക്കാണ് പാമ്പ് കടിയേറ്റതായി സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം.…
View More ട്രെയിനിൽ പാമ്പ് കടിയേറ്റെന്ന് സംശയം; യുവ വനിതാ ഡോക്‌ടർ ആശുപത്രിയിൽ