പത്മനാഭസ്വാമി ക്ഷേത്രം ഓഫീസിൽ മാംസാഹാരം ഉപയോഗിച്ചെന്നു പരാതി; ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി

തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പിൽ മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയെ തുടർന്ന് ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി. തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും കവടിയാർ കൊട്ടാരം അധികൃതരും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഡ്രൈവർ…

View More പത്മനാഭസ്വാമി ക്ഷേത്രം ഓഫീസിൽ മാംസാഹാരം ഉപയോഗിച്ചെന്നു പരാതി; ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി