വൈദ്യുതിചാർജ് വർധനവിലൂടെ സംസ്ഥാന സർക്കാർ ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചത് 7500 കോടി രൂപയുടെ അധിക ബാധ്യതയെന്ന് രമേശ് ചെന്നിത്തല.കൂടാതെ വൈദ്യുതിചാർജ് വർദ്ധനവ് സർക്കാരിൻ്റേത് കെടുകാര്യസ്ഥതയും അഴിമതിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ വൈദ്യുതി ഉൽപാദന കമ്പനികളുമായുള്ള സർക്കാരിന്റെ…
View More സർക്കാരിൻ്റേത് കെടുകാര്യസ്ഥതയും അഴിമതിയും, വൈദ്യുതി ചാർജ്ജ് വർദ്ധനവ് അദാനിയെ കൊണ്ടുവരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കമാണെന്ന്; രമേശ് ചെന്നിത്തല