തന്നെ ‘തിരിച്ചറിഞ്ഞില്ല’ എന്ന കാരണത്താൽ വിദ്യാർത്ഥിയെ മർദിച്ചു ; ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ

കൊല്ലം: ഗുണ്ടയായ തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിദ്യാർഥിയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കു​കയും ചെയ്ത് കടന്നു കളഞ്ഞ ​ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്.…

View More തന്നെ ‘തിരിച്ചറിഞ്ഞില്ല’ എന്ന കാരണത്താൽ വിദ്യാർത്ഥിയെ മർദിച്ചു ; ഗുണ്ട കൊട്ടിയം ഷിജു അറസ്റ്റിൽ