പള്ളിത്തർക്കത്തിൽ നിർദേശവുമായി സുപ്രീം കോടതി. ആറുപള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണമെന്ന് നിർദേശം. നേരത്തെ യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണ൦ എന്നായിരുന്നു കോടതി നിർദേശിച്ചിരുന്നു. യാക്കോബായ സഭയുടെ കൈവശമുള്ള…
View More പള്ളിത്തർക്കത്തിൽ നിർദേശവുമായി സുപ്രീം കോടതി; ആറുപള്ളികളുടെ കൈമാറ്റത്തിൽ തൽസ്ഥിതി തുടരണം