മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറും. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്ക. പാകിസ്ഥാൻ – അമേരിക്കൻ…
View More മുംബൈ ഭീകരാക്രമണം; പ്രതി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് കൈമാറും