തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്

തപസ്യ മാടമ്പ് സ്മൃതി പുരസ്കാരം തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്. അടുത്ത മാസം തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം.മലയാള സിനിമാ സാഹിത്യത്തിന് ശ്രീനിവാസൻ നൽകിയ…

View More തപസ്യ മാടമ്പ് പുരസ്‌കാരം നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്