തിരുവനന്തപുരത്ത് നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചു. മര്‍ദന വിവരം പുറത്തുപറയരുതെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞു പറഞ്ഞതായി കുടുംബം പൊലീസിന് കൊടുത്ത പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കുഞ്ഞ് നടക്കാന്‍ ബുദ്ധിമുട്ടുന്നതായി…
View More തിരുവനന്തപുരത്തെ വീണ്ടും കുഞ്ഞിനോട് ക്രൂരത; നാല് വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചു