ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇന്നലെ ഉച്ചമുതൽ ആണ് വിദ്യാർത്ഥികളെ കാണാതായത്. രാജകുമാരി സ്വദേശികളായ മൂന്നു വിദ്യാര്‍ത്ഥികളാണ് കാണാതായിരിക്കുന്നത്.കുട്ടികൾ മൂന്നുപേരും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്, എന്നാൽ കുട്ടികൾ തമിഴ്‌നാട്ടിൽ…
View More ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി,തമിഴ് നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു