ആദിവാസി യുവാവിന് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി എന്ന് സൂചനകൾ

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായി എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഈ സംഭവത്തിലെ കാർ ഓടിച്ചിരുന്നത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.…

View More ആദിവാസി യുവാവിന് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി എന്ന് സൂചനകൾ