ട്രോളി ബാഗ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പ് വിഷയം തന്നെയെന്ന് എം വി ഗോവിന്ദൻ

കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ…

View More ട്രോളി ബാഗ് വിഷയം പാലക്കാട് തിരഞ്ഞെടുപ്പ് വിഷയം തന്നെയെന്ന് എം വി ഗോവിന്ദൻ