യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. താന്‍ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും, തന്റെ സൗകര്യം കൂടി തനിക്ക് നോക്കണമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. രാഹുല്‍…
View More താൻ വഴിയമ്പലമല്ല; സന്ദർശനത്തിന് തന്റെ സൗകര്യം നോക്കണം, യു ഡി എഫ് സ്ഥാനാർത്ഥികൾ വിളിച്ചിരുന്നു എന്ന്,വെള്ളാപ്പള്ളി നടേശൻ