തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു. പഠിക്കുമ്പോൾ തന്നെ രമണൻ പഴനി…

View More തമിഴ് സിനിമാ ലോകത്തെ പ്രിയപ്പെട്ട പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു