മുൻ അമേരിക്കൻ പ്രസിഡൻ്റും ,നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100 )അന്തരിച്ചു. അദ്ദേഹം അമേരിക്കയുടെ 39ാമത്തെ പ്രസിഡൻ്റായിരുന്നു, 1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്. കാൻസർ ബാധിതനായിരുന്ന അദ്ദേഹം രോഗത്തെ…
View More മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു