ഉത്തർപ്രദേശിൽ സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാൻ പുരുഷന്മാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി വനിതാ കമ്മീഷൻ. സ്‌കൂള്‍ ബസുകളില്‍ വനിതാ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും. ജിം, യോഗ കേന്ദ്രങ്ങളിൽ പുരുഷ ട്രെയിനർമാർ സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. സംസ്ഥാനത്ത് സ്ത്രീ…
View More പുരുഷ ടൈലര്‍മാരും ബാര്‍ബര്‍മാരും വേണ്ട, യുപിയിൽ പുതിയ നിർദേശങ്ങളുമായി വനിതാ കമ്മീഷന്‍