വോട്ടെടുപ്പ് ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നം; സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി

പാലക്കാട് വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറിൽ 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്. സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി…

View More വോട്ടെടുപ്പ് ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നം; സരിന്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോയി