ഗാസയിൽ യുദ്ധം അവസാനിക്കുന്നു. വെടിനിർത്തൽ കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചു. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത്. വെടിനിർത്തലിന് ആദ്യ 42 ദിനങ്ങളിൽ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതിന് പകരം 1000…
View More ഗാസയിൽ യുദ്ധം അവസാനിക്കുന്നു; വെടിനിർത്തൽ കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചു