ലിവിങ് ടുഗെതർ ബന്ധം വർധിക്കുന്നതിനൊപ്പം കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്കു സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നുവെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതിദേവി. കൂടാതെ വിവാഹേതര ബന്ധങ്ങൾ വർധിക്കുന്നത് കുടുംബ ബന്ധങ്ങൾ ശിഥിലമാക്കുന്നതിന്…
View More ലിവിങ് ടുഗെതർ ബന്ധം വർധിക്കുന്നു, കുട്ടികൾ ജനിച്ചു കഴിയുമ്പോൾ അവർക്ക് സംരക്ഷണം നൽകുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും കൂടുന്നു; സതിദേവി