കോഴിക്കോട്: സ്കൂളുകളിൽ ലഹരിവിരുദ്ധ ക്യാംപെയ്ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും…
View More വിദ്യാർത്ഥികളെ ആഭാസത്തിന് നിർബന്ധിക്കരുത്: സ്കൂളുകളിലെ സൂംബാ ഡാൻസിനെതിരെ നാസർ ഫൈസി കൂടത്തായി