എ ഡി ജി പി ,ആർ എസ് എ സ് കൂടിക്കാഴ്ച്ചയിൽ അന്വേഷണം  പ്രഖ്യാപിച്ചു സർക്കാർ 

എ ഡി ജി പി അജിത്കുമാറും ,ആർ എസ് എ സും തമ്മിലുള്ള  കൂടിക്കാഴ്ച്ചയിൽ അന്വേഷണം  പ്രഖ്യാപിച്ചു സർക്കാർ. ഈ സംഭവത്തിൽ ഡി ജി പി ക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി , ആരോപണം…

എ ഡി ജി പി അജിത്കുമാറും ,ആർ എസ് എ സും തമ്മിലുള്ള  കൂടിക്കാഴ്ച്ചയിൽ അന്വേഷണം  പ്രഖ്യാപിച്ചു സർക്കാർ. ഈ സംഭവത്തിൽ ഡി ജി പി ക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി , ആരോപണം വന്നു ഇരുപത് ദിവസത്തിനു ശേഷമാണ് ഇപോൾ ഇങ്ങനൊരു ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഈ അന്വേഷണത്തിന് ഉത്തരവ് നൽകിയത് ഡി ജി പി ക്കാണ്.

2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി , എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

Leave a Reply