കേരളാ സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ:തലശേരി അതിരൂപതയുടെ നിർദ്ദേശം തള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം.പളളികളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്. ഇതിനെ…

കണ്ണൂർ:തലശേരി അതിരൂപതയുടെ നിർദ്ദേശം തള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം.പളളികളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്. ഇതിനെ മറികടന്നാണ് കെസിവൈഎം കേരളാ സ്റ്റോറി സിനിമ പ്രദർശിപ്പിച്ച്. സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ഇന്നലൈ രാത്രി എട്ട് മണിക്കായിരുന്നു പ്രദർശനം.

നിരവധി കെസിവൈഎം അം​ഗങ്ങൾ ചിത്രം കാണാൻ പള്ളിയിൽ എത്തിയിരുന്നു.’ദ കേരള സ്റ്റോറി’ പ്രദർശനം രാഷ്ട്രീയ വത്കരണത്തിനല്ല. സഭാമക്കളുടെ ബോധവത്കരണത്തിന്.
_കെ.സി.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ്‌ റിച്ചാൾഡ് ജോൺ പന്തപ്ലാക്കൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Leave a Reply