കണ്ണൂർ:തലശേരി അതിരൂപതയുടെ നിർദ്ദേശം തള്ളി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം.പളളികളിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല, എന്നായിരുന്നു തലശേരി രൂപതയുടെ നിലപാട്....