രാഷ്ട്രപതിക്ക് രാജികത്ത് കൈമാറി മോദി ; NDA സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഈ മാസം എട്ടിനെന്ന് സൂചന 

രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജി കത്ത് കൈമാറി. പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് സർക്കാർ രാജിവെച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ്  രാഷ്ട്രപതി ഭവനിലെത്തി രാജിസമർപ്പിച്ചത്. സത്യപ്രതിജ്ഞ വരെ…

PM Narendra Modi

രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജി കത്ത് കൈമാറി. പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായാണ് സർക്കാർ രാജിവെച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ്  രാഷ്ട്രപതി ഭവനിലെത്തി രാജിസമർപ്പിച്ചത്.

സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യർഥിച്ചിട്ടുണ്ട്. 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. അതേസമയം മൂന്നാം NDA സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഈ മാസം എട്ടിനെന്നാണ് സൂചന.

 

Leave a Reply