സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുകയാണ് , അടുത്ത അഞ്ചുദിവസം ശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് കൂടുതലും മഴക്ക് സാധ്യത, തിരുവനന്തപുരം, കൊല്ലം, പാലക്കാട് , വയനാട്എ ന്നി ജില്ലകളിൽ ഒഴികെ മറ്റു 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിപ്പിച്ചു.
കോഴിക്കോട്, കാസർകോട്, കണ്ണൂർ എന്നി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കേരളതീരത്തും, തമിഴ്നാട് തീരത്തും നാളെ കടലിൽ ഉയർന്ന തിരമാലക്കും കടലാക്രണത്തിനു സാധ്യത. ഈ പ്രദേശങ്ങളിലെ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു