വയറ്റത്തടിച്ച് സപ്ലൈകോ

സാധാരണക്കാരായ ഉപഭോക്‌താക്കളെ പൂഴ്‌ത്തിവയ്‌പിൽനിന്നും വിലക്കയറ്റത്തിൽനിന്നും രക്ഷിക്കുക എന്നതാണു സപ്ലൈകോ പ്രഖ്യാപിത ലക്ഷ്യം. ഓണത്തിന് പരിപ്പ് കൂട്ടാതെ ചോറു കഴിക്കേണ്ട അവസതിയിലാണ് മലയാളികൾ ഇപ്പോൾ. അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്‌ക്ക്. പൊതുവിപണിയിൽ 48…

Supplyco

സാധാരണക്കാരായ ഉപഭോക്‌താക്കളെ പൂഴ്‌ത്തിവയ്‌പിൽനിന്നും വിലക്കയറ്റത്തിൽനിന്നും രക്ഷിക്കുക എന്നതാണു സപ്ലൈകോ പ്രഖ്യാപിത ലക്ഷ്യം. ഓണത്തിന് പരിപ്പ് കൂട്ടാതെ ചോറു കഴിക്കേണ്ട അവസതിയിലാണ് മലയാളികൾ ഇപ്പോൾ. അരക്കിലോ ചെറുപയർ സപ്ലൈകോയിൽ വിൽക്കുന്നത് 86 രൂപയ്‌ക്ക്.

പൊതുവിപണിയിൽ 48 രൂപ മുതൽ 60 രൂപയ്‌ക്കുമെന്നിരിക്കെയാണ് സപ്ലൈകോയുടെ കടുംവെട്ട്. നാല് രൂപ ജിഎസ്ടി ഉൾപ്പെടെയാണു സപ്ലൈകോയിലെ വില. പ്രീമിയം ഇനത്തിലെ ചെറുപയറായതിനാലാണ് വിലയെന്നാണ് അധികൃതരുടെ വിശദീകരണം.

Leave a Reply