RSS അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍, ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ പാലക്കാട്

RSS അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട്. ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ,…

RSS അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട്. ആഗസ്ത് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

വർഷംതോറും നടക്കുന്ന അഖില ഭാരതീയ സമന്വയ ബൈഠകിന് കഴിഞ്ഞവർഷം വേദിയായിരുന്നത് പൂനെ ആണ്. സംഘപരിവാറിലെ 32 സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് 320 കാര്യകർത്താക്കൾ ആണ് അഖില ഭാരതീയ സമന്വയ ബൈഠകിൽ പങ്കെടുക്കുന്നത്.

Leave a Reply