പി വി അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണമില്ല, ശശി ഉത്തരവാദിത്വത്തോട് പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ സി പി എം മുഖ്യ മന്ത്രിയുടെ നിലപാട് ശരിവെച്ചു. എ ഡി ജി പി ക്കെതിരെ അന്വേഷണം ഉണ്ടെങ്കിലും ഉടൻ മാറ്റേണ്ട കാര്യമില്ല എന്നാണ് ചില വിലയിരുത്തലുകൾ.
അതുപോലെ അൻവറിന്റെ പരാതിയിൽ തത്കാല൦ നടപടികൾ ഒന്നും തന്നെയില്ല. അൻവറിന്റെ പരാതിയിൽ തല്കാല൦ നടപടി ഉണ്ടാകില്ല. അതേസമയം മന്ത്രി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ പി. ശശി വീഴ്ച വരുത്തിയെന്നും മന്ത്രിമാരുടെയടക്ക൦ ഫോണുകൾ എ ഡി ജി പി ചോർത്തുവാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറയുന്ന്,പി. ശശി ഇങ്ങനെ മുന്നോട്ട് പോയാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രിയെ ഈ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ലെന്നും അൻവർ പറഞ്ഞു.



