കേരളത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപെടുത്തിയത് സീതാറാം യെച്ചൂരി എന്ന്, മുഖ്യ മന്ത്രി പിണറായി വിജയൻ 

മുമ്പുള്ളതല്ല ,കേരളത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപെടുത്തിയത് സീതാറാം യെച്ചൂരി എന്ന്, മുഖ്യ മന്ത്രി പിണറായി വിജയൻ .പാർട്ടിയെ ഇന്ന് ഈ നിലയിലേക്ക് എത്തിക്കാൻ അദ്ദേഹം ഒരുപാട് ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ…

മുമ്പുള്ളതല്ല ,കേരളത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പാർട്ടി സംവിധാനത്തെ ശക്തിപെടുത്തിയത് സീതാറാം യെച്ചൂരി എന്ന്, മുഖ്യ മന്ത്രി പിണറായി വിജയൻ .പാർട്ടിയെ ഇന്ന് ഈ നിലയിലേക്ക് എത്തിക്കാൻ അദ്ദേഹം ഒരുപാട് ഇടപെടൽ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ നേതാക്കളുമായി അദ്ദേഹം നല്ല ബന്ധം സൂക്ഷിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. കൂടാതെ ഓരോ ജില്ലയിലെയും സഖാക്കളെ അദ്ദേഹത്തിന് വ്യക്തിപരമായി അറിയാമായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്മരിക്കുന്നതിനായി സിപിഎം സംഘടിപ്പിച്ച സർവകക്ഷിയോഗത്തിൽ സംസാരിക്കുവായിരുന്നു അദ്ദേഹം. ദേശീയ രാ‍ഷ്ട്രീയത്തിനു ദിശാബോധം നൽകിയ സീതാറാം മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിലും പങ്കുവഹിച്ചിരുന്നു.സാർവദേശീയതലത്തി‍ൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.മുഖ്യ മന്ത്രി പറഞ്ഞു.

 

Leave a Reply