അഴിമതി കേസിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക്  ആഡംസ്‌ കുറ്റക്കാരനെന്ന് ഫെഡറൽ ഗ്രാന്റ് ജൂറി 

അഴിമതി കേസിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക്  ആഡംസ്‌ കുറ്റക്കാരനെന്ന് ഫെഡറൽ ഗ്രാന്റ് ജൂറി , അധികാരത്തിലെത്തിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്നു ആദ്യത്തെ ന്യൂയോർക്ക് സിറ്റി മേയറാണ് ആഡംസ്. എന്നാൽ ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ ഈ…

അഴിമതി കേസിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക്  ആഡംസ്‌ കുറ്റക്കാരനെന്ന് ഫെഡറൽ ഗ്രാന്റ് ജൂറി , അധികാരത്തിലെത്തിക്കുമ്പോൾ കുറ്റം ചുമത്തപ്പെടുന്നു ആദ്യത്തെ ന്യൂയോർക്ക് സിറ്റി മേയറാണ് ആഡംസ്. എന്നാൽ ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ ഈ ഒരു വിമർശനത്തിൽ പ്രതികരിച്ചു ആഡംസ്, മുൻപൊലീസ് ഉദ്യോഗസ്ഥൻ  എന്ന നിലയിൽ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും തന്റെ ഭരണത്തിനകത്തു തെറ്റായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല എന്നും ആഡംസ് പറഞ്ഞു,

അഴിമതി അന്വേഷണത്തിന്റെ ഭാഗമായ് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസുമായ് അടുപ്പമുള്ള പലരുടെയും വീടുകൾ ഫെഡറൽ അധികൃതർ ഇതിനോടകം റെയ്‌ഡ്‌  ചെയ്യ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു, ആഡംസിന്റെ അഴിമതി ആരോപണ കേസിൽ ഫെഡറൽ അന്വേഷണം നടക്കുകയാണ്.

Leave a Reply