മുസ്‌ളീം തീവ്രവാദത്തെ തുറന്നു കാട്ടി സി പി എം  നേതാവ് പി ജയരാജൻ 

മുസ്‌ളീം തീവ്രവാദത്തെ തുറന്നു കാട്ടി സി പി എം  നേതാവ് പി ജയരാജൻ . ജിഹാദ് നടത്തി മുസ്‌ലിം ഭരണത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഈ രാജ്യത്തെ കോടതികൾ പോലും ജമാത്തുകാരുടെ യഥാർഥ…

മുസ്‌ളീം തീവ്രവാദത്തെ തുറന്നു കാട്ടി സി പി എം  നേതാവ് പി ജയരാജൻ . ജിഹാദ് നടത്തി മുസ്‌ലിം ഭരണത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഈ രാജ്യത്തെ കോടതികൾ പോലും ജമാത്തുകാരുടെ യഥാർഥ ആശയത്തെ എതിർക്കുന്നു. രാജ്യത്തെ ജോലികൾ പോലും അവർക്ക് ഹറാം ആണ് എന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി. ഇറാഖിലും സിറിയയിലും കുടുംബസമേതമാണ് അവർ ജിഹാദിന് പോയത്.

അവിടെ ചെന്ന് അമേരിക്കക്കാരുടെ വെടിയേറ്റ് മരിച്ചു അത് സ്വർഗത്തിൽ നേരിട്ട് പ്രവേശിക്കാനാണ്‌. ഇങ്ങിനെ മരിച്ചാൽ ഇവർക്ക് വാതിൽ പോലും ഇല്ലാതെ വാതിക്കൽ കാത്ത് നില്ക്കാതെ നേരിട്ട് സ്വർഗത്തിലേക്ക് പ്രവേശിക്കാനാണെന്നും പി ജയരാജ് പരിഹസിച്ചു.

എന്താണ് ജിഹാദെന്നും ,ഇസ്ലാമിക തീവ്രവാദം എന്താണെന്നും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്നും ജയരാജ് വെളിപ്പെടുത്തി.അദ്ദേഹത്തിന്റെ  പ്രസം​ഗം കേരള സമൂഹത്തിന് ചില വ്യക്തമായ ഓർമപ്പെടുത്തലുകൾ നൽകുകയാണന്നും പറയുന്നുണ്ട്.

Leave a Reply