തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച സംഭവം. തെറ്റ് പറ്റി, വേണ്ടിയിരുന്നില്ല. വിവാദ പരാമർശത്തിൽ നിലപാട് തിരുത്തി എം എം മണി. ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എം എം മണി വ്യക്തമാക്കി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നില്ല. ഇന്നലെ സാഹചര്യത്തില്‍ പറഞ്ഞു പോയതാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് എം എം മണി നടത്തിയ പരാമര്‍ശങ്ങള്‍ വൻ വിവാദമായിരുന്നു.
അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം മണി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച സംഭവം. തെറ്റ് പറ്റി, വേണ്ടിയിരുന്നില്ല. വിവാദ പരാമർശത്തിൽ നിലപാട് തിരുത്തി എം എം മണി. ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എം എം…



