മുൻ കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർ ന്നു

മുൻ കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. മാർച്ചിൽ അഹമ്മദാബാദ് ഈസ്റ്റ് ലോക്‌സഭാ സീറ്റിൽ നിന്ന് അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.അടുത്തിടെ മറ്റൊരു മുൻ കോൺഗ്രസ് വക്താവ്…

മുൻ കോൺഗ്രസ് വക്താവ് രോഹൻ ഗുപ്ത 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. മാർച്ചിൽ അഹമ്മദാബാദ് ഈസ്റ്റ് ലോക്‌സഭാ സീറ്റിൽ നിന്ന് അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിച്ചിരുന്നു.അടുത്തിടെ മറ്റൊരു മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിജെപിയിൽ ചേർന്നിരുന്നു.കോൺഗ്രസിൻ്റെ “കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെട്ട ഒരു നേതാവിൻ്റെ നിരന്തരമായ അപമാനവും സ്വഭാവഹത്യയും” തൻ്റെ ഈ തീരുമാനത്തിന് കാരണമായതെന്ന് ഗുപ്ത വ്യക്തമാക്കി.

കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരുടെ സാന്നിധ്യത്തിൽ ഗുപ്തയും മറ്റ് ചില നേതാക്കളും ബിജെപിയിൽ ചേർന്നത്.

Leave a Reply