രാജി സന്നദ്ധത അറിയിച്ചു, ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം ടി പി രാമകൃഷ്ണനാണ് ചുമതല നൽകിയിരിക്കുന്നത്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ബന്ധമാണ് ഇപി ജയരാജനെ കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. രാജി സന്നദ്ധത…

ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം ടി പി രാമകൃഷ്ണനാണ് ചുമതല നൽകിയിരിക്കുന്നത്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ബന്ധമാണ് ഇപി ജയരാജനെ കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കിയത്.

രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ചയുമാണ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത്‌.

Leave a Reply