പുറത്തുവന്ന ഇ പി യുടെ ആത്മകഥ രാഹുൽ മാങ്കൂട്ടത്തിൽ കഥ എഴുതി, ഷാഫിയും വി ഡി സതീശനും തിരകഥ എഴുതിയ കഥ ; ആരോപണവുമായി പി സരിൻ

രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ. പി ജയരാജന്റെ ആത്മകഥയാണ് പുറത്തുവന്നതെന്ന് ഇടത് സ്ഥാനാർത്ഥി പി സരിൻ. ആത്മകഥയിൽ തിരക്കഥ എഴുതിയത് ഷാഫി പറമ്പിൽ ,അതിനോടൊപ്പം വി ഡി സതീശൻ കൂടെ നിന്നുവെന്ന് പി സരിൻ…

View More പുറത്തുവന്ന ഇ പി യുടെ ആത്മകഥ രാഹുൽ മാങ്കൂട്ടത്തിൽ കഥ എഴുതി, ഷാഫിയും വി ഡി സതീശനും തിരകഥ എഴുതിയ കഥ ; ആരോപണവുമായി പി സരിൻ

പുറത്തുവന്ന വാർത്തകൾ തെറ്റ്; തത്കാലം ഇ പി യെ വിശ്വസിക്കുന്നു, ആത്മകഥ വിവാദവുമായി ബന്ധപെട്ട് പ്രതികരണവുമായി എം വി ഗോവിന്ദൻ

പി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇപ്പോൾ പുറത്തുവന്ന വാർത്തകൾ‌ തെറ്റാണ് , താൻ അങ്ങനെ ഒരു പുസ്തകം എഴുതിയിട്ടില്ലന്ന് ഇ പി തന്നെ പറഞ്ഞു.…

View More പുറത്തുവന്ന വാർത്തകൾ തെറ്റ്; തത്കാലം ഇ പി യെ വിശ്വസിക്കുന്നു, ആത്മകഥ വിവാദവുമായി ബന്ധപെട്ട് പ്രതികരണവുമായി എം വി ഗോവിന്ദൻ

പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍

പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍. നടക്കുന്നത് അസത്യ പ്രചാരണം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ പതിവെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ലത് പോലെ…

View More പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍

ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം നീട്ടി ഡി സി ബുക്സ്

ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നീട്ടി ഡി സി ബുക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്നും ഉള്ളടക്കത്തെ…

View More ഇപി ജയരാജന്റെ ആത്മകഥയുടെ പ്രകാശനം നീട്ടി ഡി സി ബുക്സ്

സരിൻ ഒരു അവസരവാദി; പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി . ജയരാജന്റെ  ആത്മകഥ

സരിൻ ഒരു അവസരവാദി, പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി ജയരാജൻ,അദ്ദേഹത്തിന്റെ ആത്മകതയിലാണ് സരിനെതിരെ വിമർശന൦ എത്തിയിരിക്കുന്നത്. പി സരിൻ അവസര വാദിയാണെന്നും ,സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും അദ്ദേഹത്തിന്റെ…

View More സരിൻ ഒരു അവസരവാദി; പാലക്കാട് സ്ഥാനാർഥി പി സരിനെതിരെ കടുത്ത വിമർശനവുമായി ഇ പി . ജയരാജന്റെ  ആത്മകഥ

സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും, പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി, ടി.പി.രാമകൃഷ്ണൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം മികച്ചനിലയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ടി.പി.രാമകൃഷ്ണൻ. പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി. പാര്‍ട്ടി ഇതുവരെ ഏല്‍പ്പിച്ച ചുമതലകള്‍ സത്യസന്ധമായി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. കൺവീനർ എന്ന നിലയിൽ…

View More സർക്കാരും മുന്നണിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും, പാർട്ടി നിർദേശിച്ചതിനാൽ താൻ LDF കൺവീനറായി, ടി.പി.രാമകൃഷ്ണൻ

രാജി സന്നദ്ധത അറിയിച്ചു, ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി പകരം ടി പി രാമകൃഷ്ണനാണ് ചുമതല നൽകിയിരിക്കുന്നത്. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള ബന്ധമാണ് ഇപി ജയരാജനെ കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. രാജി സന്നദ്ധത…

View More രാജി സന്നദ്ധത അറിയിച്ചു, ഇ.പി. ജയരാജനെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇ.പി. ജയരാജൻ വധശ്രമക്കേസ്; കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം അപ്പീൽ സമർപ്പിച്ചു. സ്റ്റാൻഡിംഗ് കൗണ്‍സല്‍ ഹർഷദ്…

View More ഇ.പി. ജയരാജൻ വധശ്രമക്കേസ്; കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

ഇ പി ജയരാജന്‍ വധശ്രമക്കേസ്; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തൻ 

എറണാകുളം: സിപിഎം നേതാവ് ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വധശ്രമക്കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ കെ സുധാകരന്‍റെ ഹർജിയിലാണ് ഹൈക്കോടതിയുടെ…

View More ഇ പി ജയരാജന്‍ വധശ്രമക്കേസ്; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തൻ