രാമേശ്വരം കഫേ സ്ഫോടനം; പ്രതികളിൽ രണ്ട് പേർ IS ബന്ധമുള്ളവർ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

രാമേശ്വരം കഫേ സ്ഫോടന കേസിൽ പ്രതികളിൽ രണ്ട് പേർ IS ബന്ധമുള്ളവർ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്‌മദ് താഹ, മാസ് മുനീർ അഹ്‌മദ്, മുസ്സമിൽ ഷരീഫ് എന്നിവർക്കെതിരെയാണ്…

രാമേശ്വരം കഫേ സ്ഫോടന കേസിൽ പ്രതികളിൽ രണ്ട് പേർ IS ബന്ധമുള്ളവർ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹ്‌മദ് താഹ, മാസ് മുനീർ അഹ്‌മദ്, മുസ്സമിൽ ഷരീഫ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം. ബെംഗളൂരുവിലെ ബിജെപി ഓഫീസും പ്രതികൾ ലക്ഷ്യമിട്ടിരുന്നതായും എൻ‌ഐഎ കുറ്റപത്രം.

സ്ഫോടനം നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് വിദേശത്ത് വെച്ചായിരുന്നു എന്നാണ് വിവരം. ‘കേണൽ’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന താഹ നേരിട്ട് സ്‌ഫോടനത്തിൻ്റെ നടത്തിപ്പുകാരനുമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply