ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു; ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ എ.എ.പിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ്…

View More ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു; ആം ആദ്മി പാർട്ടിക്ക് തിരിച്ചടി