മൂന്നാം ദിവസവും തീയണയ്ക്കാൻ സാധിച്ചില്ല?!; ഉയരുന്നത് പുക മാത്രമെന്ന് കോസ്റ്റ് ​ഗാർഡ്, ഭീതിയൊഴിയുന്നില്ല

കോഴിക്കോട്: തീപിടിച്ച വാൻഹായ് 503 കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും കത്തുന്നതായി വിവരം. മധ്യഭാഗത്തെ തീ അണച്ചെന്നും ഇപ്പോൾ പുകയാണ് ഇവിടെ നിന്ന് ഉയരുന്നതെന്നും കോസ്റ്റ്ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ കപ്പലിന്റെ…

View More മൂന്നാം ദിവസവും തീയണയ്ക്കാൻ സാധിച്ചില്ല?!; ഉയരുന്നത് പുക മാത്രമെന്ന് കോസ്റ്റ് ​ഗാർഡ്, ഭീതിയൊഴിയുന്നില്ല

അമേരിക്കയിൽ കലാപം അതിരൂക്ഷം; ലോസ് ഏഞ്ചൽസിൽ കര്‍ഫ്യു

ലോസ് ഏഞ്ചൽസ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധം കലാപത്തിലേക്ക് പോയതോടെ ലോസ് ഏഞ്ചൽസില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ലോസ് ഏഞ്ചൽസിലെ ചിലയിടങ്ങളിലായാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമം, തീവെപ്പ്, കൊള്ള എന്നിവ…

View More അമേരിക്കയിൽ കലാപം അതിരൂക്ഷം; ലോസ് ഏഞ്ചൽസിൽ കര്‍ഫ്യു

എയർ-ടു-സർഫസ് ‘രുദ്രം-4’; പുതിയ ഇന്ത്യൻ മിസൈലുമായി ഡിആർഡിഒ, അമ്പരന്ന് ലോകം

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എയർ-ടു-സർഫസ് രുദ്രം മിസൈലുകളുടെ പരമ്പരയിലെ നാലാം തലമുറ അവതരിപ്പിച്ചതായി അറിയിച്ച് ഡിആർഡിഒ. മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി, 6,790 കിലോമീറ്റർ വേഗത, കൃത്യമായ മാർഗ്ഗനിർദ്ദേശത്തിനുള്ള കഴിവ്, ഭാരം…

View More എയർ-ടു-സർഫസ് ‘രുദ്രം-4’; പുതിയ ഇന്ത്യൻ മിസൈലുമായി ഡിആർഡിഒ, അമ്പരന്ന് ലോകം

കെനിയയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തിലായ സംഭവം; മരിച്ച 6 പേരിൽ 5 പേരും മലയാളികൾ

ഖത്തർ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക്…

View More കെനിയയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തിലായ സംഭവം; മരിച്ച 6 പേരിൽ 5 പേരും മലയാളികൾ

‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി

കൊച്ചി: എയിംസിൻറെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൻറെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ…

View More ‘എയിംസിൻറെ തറക്കല്ല് പാകിയിട്ടേ ഇനി വോട്ട് ചോദിക്കാൻ വരൂ’; സുരേഷ് ഗോപി