‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവും , നടനുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ…
View More നയൻ താര, ധനുഷ് പോര് കോടതിയിൽ; നഷ്ട്ടപരിഹാര കേസിൽ ധനുഷ് കോടതിയിൽ, നയൻതാരക്കും, വിഘ്‌നേഷ് ശിവനും നോട്ടീസ്Actor Dhanush
സിനിമ നടി നയൻതാരക്ക് വീണ്ടും വക്കീൽ നോടീസ് അയച്ച് ധനുഷ്
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്.…
View More സിനിമ നടി നയൻതാരക്ക് വീണ്ടും വക്കീൽ നോടീസ് അയച്ച് ധനുഷ്