‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവും , നടനുമായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ…
View More നയൻ താര, ധനുഷ് പോര് കോടതിയിൽ; നഷ്ട്ടപരിഹാര കേസിൽ ധനുഷ് കോടതിയിൽ, നയൻതാരക്കും, വിഘ്‌നേഷ് ശിവനും നോട്ടീസ്Nayanthara
സിനിമ നടി നയൻതാരക്ക് വീണ്ടും വക്കീൽ നോടീസ് അയച്ച് ധനുഷ്
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയൻതാരയുടെ ജന്മദിനത്തിലാണ് വിഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞാണ് ഡോക്യുമെന്‍ററി പുറത്ത് എത്തിയിരിക്കുന്നത്.…
View More സിനിമ നടി നയൻതാരക്ക് വീണ്ടും വക്കീൽ നോടീസ് അയച്ച് ധനുഷ്സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യവീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം
സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് നടി നയൻതാര.…
View More സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യവീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണംധനുഷും നയന്‍താരയും തമ്മിലുള്ള പോര് ഈഗോ ക്ലാഷിന്റെ ഭാഗമെന്ന് നിർമാതാവ്
തമിഴ് സിനിമ ലോകത്തെ ഇപ്പോൾ ചർച്ചയായ വിഷയമാണ് നടൻ ധനുഷും, നടി നയൻതാരയും തമ്മിലുള്ള വാദപ്രതിവാദങ്ങൾ. ഇരുവർക്കും സിനിമ ലോകത്ത് നിന്നും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധിപേർ രംഗത്ത് എത്തുന്നുണ്ട്. വക്കീല്‍ നോട്ടീസും അതിനെത്തുടര്‍ന്നുണ്ടായ തുറന്നകത്തും…
View More ധനുഷും നയന്‍താരയും തമ്മിലുള്ള പോര് ഈഗോ ക്ലാഷിന്റെ ഭാഗമെന്ന് നിർമാതാവ്വിഘ്നേഷ് ശിവൻ, നയൻതാര പ്രണയം തന്നെ അറിയിപ്പിച്ചത് ധനുഷ് ; രാധിക ശരത്കുമാർ
‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താര, വിഘ്‌നേഷ് ശിവന്‍ പ്രണയത്തേക്കുറിച്ച് താൻ അറിഞ്ഞത്, തന്നെ അറിയിച്ചത് ധനുഷാണെന്ന് നടി രാധിക ശരത്കുമാർ പറയുന്നു. തിങ്കളാഴ്ച നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ നയന്‍താരയുടെ വിവാഹ…
View More വിഘ്‌നേഷ് ശിവൻ, നയൻതാര പ്രണയം തന്നെ അറിയിപ്പിച്ചത് ധനുഷ് ; രാധിക ശരത്കുമാർവിവാദങ്ങള്ക്കിടയില് നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി
വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങി. നാനും റൗഡി താ എന്ന ചിത്രത്തിന്റെ വീഡിയോ, ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് നടനും സിനിമയുടെ നിര്‍മാതാവുമായ ധനുഷ് നയന്‍താരയ്ക്ക് വക്കീല്‍…
View More വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍’ പുറത്തിറങ്ങിതന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ ധനുഷ് തടസം നിൽക്കുന്നു; ധനുഷിനെതിരെ വിമർശനവുമായി നടി നയൻതാര
നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നടി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ ധനുഷ് തടസം നിൽക്കുന്നു. ധനുഷിന് തന്നോട് വലിയ പകയാണ് . ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി…
View More തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ ധനുഷ് തടസം നിൽക്കുന്നു; ധനുഷിനെതിരെ വിമർശനവുമായി നടി നയൻതാര