നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു; നിലവിൽ മുംബൈ ക്രിട്ടിക് കെയര്‍ ഐസിയുവിൽ 

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ  ഐസിയുവിലാണുള്ളത്. തോക്ക്…

View More നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു; നിലവിൽ മുംബൈ ക്രിട്ടിക് കെയര്‍ ഐസിയുവിൽ