മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വ൦ അതൃപ്തി പ്രകടിപ്പിച്ചു. വിമര്‍ശനത്തിന് ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നാണ് സി പി ഐ എം നേതൃത്വം വിലയിരുത്തന്നത്, കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശ൦ വിവാദത്തിന് ഇടയാക്കിയെന്നും…
View More ശക്‌തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കാം; മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി