മധ്യപ്രവർത്തകർക്കെതിരെ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എൻ എൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ, ഒരു പൊതുപ്രവർത്തകനും പറയേണ്ട വാക്കല്ല അത്. അതുകൊണ്ടു അദ്ദേഹം…
View More ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞാൽ പൊതുജനം വെറുക്കും; എൻ എൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു കെ മുരളീധരൻNN Krishnadas
ശക്‌തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കാം; മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി
മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വ൦ അതൃപ്തി പ്രകടിപ്പിച്ചു. വിമര്‍ശനത്തിന് ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്നാണ് സി പി ഐ എം നേതൃത്വം വിലയിരുത്തന്നത്, കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശ൦ വിവാദത്തിന് ഇടയാക്കിയെന്നും…
View More ശക്‌തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കാം; മാധ്യമങ്ങള്‍ക്ക് എതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം നേതൃത്വത്തിന് അതൃപ്തി